News18 Kerala
Link Coronavirus Pandemic LIVE Updates| ഇന്ന് 13 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കാസർഗോഡ് 9, മലപ്പുറം-2, കൊല്ലം, പത്തനംതിട്ട ഓരോന്നു വീതം #ഇന്നത്തെ വാര്‍ത്തകള്‍(ഏപ്രില്‍ 6, 2020) #COVID19 #ന്യൂസ്‌റൂം
News18 Kerala
Linkപോത്തൻകോട് കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ പൊലീസിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകി. #ഇന്നത്തെ വാര്‍ത്തകള്‍(ഏപ്രില്‍ 6, 2020) #ന്യൂസ്‌റൂം
News18 Kerala
Link "അമേരിക്കയിൽ ഇതിനകം മരണസംഖ്യ 15,000 കവിഞ്ഞു, സ്പെയിനിൽ 12,000 പേർ മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമഫലമായി കോവിഡ് -19 ന്റെ വ്യാപനം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ മെച്ചപ്പെട്ട നിലയാണ് സ്വീകരിച്ചുവരുന്നത്"- യോഗി ആദിത്യനാഥ് #ന്യൂസ്‌റൂം #ഇന്നത്തെ വാര്‍ത്തകള്‍(ഏപ്രില്‍ 6, 2020) #COVID19
News18 Kerala
Linkചാറ്റൽ മഴയിൽ മുറ്റത്തിറങ്ങി തുള്ളിച്ചാടി അമല പോൾ #ന്യൂസ്‌റൂം #അമല പോൾ 💃
News18 Kerala
Linkലോക്‌സഭാംഗമായ ഗംഭീറിന്‍റെ പണം അനുവദിച്ചുവെന്ന് കാണിച്ചുള്ള ട്വീറ്റിന് മറുപടി നൽകുകയായിരുന്നു കെജ്രിവാള്‍ #ഇന്നത്തെ വാര്‍ത്തകള്‍(ഏപ്രില്‍ 6, 2020) #നേരിടാം കൊറോണയെ💪💪
News18 Kerala
Link യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ലോക്ക്ഡൌൺ നീട്ടുന്നതിനുള്ള തീരുമാനം അവലോകനത്തിന് ശേഷം സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി #ഇന്നത്തെ വാര്‍ത്തകള്‍(ഏപ്രില്‍ 6, 2020) #ന്യൂസ്‌റൂം #COVID19
News18 Kerala
Linkഇതോടെ അടിയന്തിര ആവശ്യത്തിനായി 40,000 ബെഡുകൾ ഇപ്പോൾ ഉപയോഗസജ്ജമാണ്‌. #ഇന്നത്തെ വാര്‍ത്തകള്‍(ഏപ്രില്‍ 6, 2020) #ന്യൂസ്‌റൂം
News18 Kerala
Linkഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും എത്തുന്നവര്‍ക്കു വേണ്ടി കൊറോണ കെയര്‍ കേന്ദ്രങ്ങളൊരുക്കും. #ഇന്നത്തെ വാര്‍ത്തകള്‍(ഏപ്രില്‍ 6, 2020) #ന്യൂസ്‌റൂം
News18 Kerala
Link ജില്ലാ ഭരണകൂടത്തിന്റെ മൈഗ്രന്റ് ലിങ്ക് വർക്കർ ആയാണ് കൊറോണ കൺട്രോൾ റൂമിൽ ഇപ്പോൾ സുപ്രീയ പ്രവർത്തിക്കുന്നത്. #ഇന്നത്തെ വാര്‍ത്തകള്‍(ഏപ്രില്‍ 6, 2020) #COVID19 #ന്യൂസ്‌റൂം
News18 Kerala
Link ജനാല വഴി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. #ഇന്നത്തെ വാര്‍ത്തകള്‍(ഏപ്രില്‍ 6, 2020) #ന്യൂസ്‌റൂം
News18 Kerala
Link ശശി തരൂരിന്റെ എം പി ഫണ്ടിലെ 57 ലക്ഷം മുടക്കിയാണ് റാപിഡ് ടെസ്റ്റ്‌ കിറ്റുകൾ തിരുവനന്തപുരത്ത് എത്തിച്ചത് #ഇന്നത്തെ വാര്‍ത്തകള്‍(ഏപ്രില്‍ 6, 2020) #കൊറോണയെ അതിജീവിക്കും #കൊറോണ: തത്സമയ വിവരങ്ങള്‍
News18 Kerala
Link കൃത്യമായ വിവരങ്ങളുടെ നിരന്തരമായ പ്രവാഹം അഭ്യൂഹങ്ങളെയും വ്യാജവാർത്തകളെയും തടയുന്നതിൽ വളരെ വലിയ പങ്കു വഹിക്കുന്നു എന്ന് ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ ഉപരാഷ്‌ട്രപതി പറഞ്ഞു. #ഇന്നത്തെ വാര്‍ത്തകള്‍(ഏപ്രില്‍ 6, 2020) #ന്യൂസ്‌റൂം #കൊറോണയെ അതിജീവിക്കും
News18 Kerala
Linkതബ് ലിഗി ജമാത്ത് തലവൻ മൗലാന സാദിന് ഡൽഹി പൊലീസ് രണ്ടാമതും നോട്ടീസ് അയച്ചു. #ഇന്നത്തെ വാര്‍ത്തകള്‍(ഏപ്രില്‍ 6, 2020) #ന്യൂസ്‌റൂം #ന്യൂസ്‌റൂം
News18 Kerala
Link പ്രത്യേക കാബിനുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് രണ്ടു മിനിട്ടിനുള്ളില്‍ സാമ്പിള്‍ ശേഖരിയ്ക്കാം. #ഇന്നത്തെ വാര്‍ത്തകള്‍(ഏപ്രില്‍ 6, 2020) #COVID19 #ന്യൂസ്‌റൂം #കൊറോണയെ അതിജീവിക്കും
News18 Kerala
Linkപതിവായി മദ്യപിക്കുന്ന മൂവരും മദ്യം ലഭിക്കാത്തതിനെ തുടർന്ന് പെയിന്റും വാർണിഷും കലർത്തി കഴിക്കുകയായിരുന്നു #ഇന്നത്തെ വാര്‍ത്തകള്‍(ഏപ്രില്‍ 6, 2020)
News18 Kerala
Linkകേരള ഹൈക്കോടതി ഉത്തരവിന് എതിരെ കര്‍ണാടകം നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.#ന്യൂസ്‌റൂം #ഇന്നത്തെ വാര്‍ത്തകള്‍(ഏപ്രില്‍ 6, 2020)
News18 Kerala
Link "കാസർഗോഡിന് അത്ര മതി. അത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അത്ര തൊഴിൽ സാഹചര്യങ്ങൾ, അത്ര വികസനം, അത്ര ആശുപത്രി. അത്ര മതി. അത്ര തന്നെ." #ഇന്നത്തെ വാര്‍ത്തകള്‍(ഏപ്രില്‍ 6, 2020) #ന്യൂസ്‌റൂം
News18 Kerala
Linkകൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതത്തെയും ബാധിച്ചു. . #ഇന്നത്തെ വാര്‍ത്തകള്‍(ഏപ്രില്‍ 6, 2020) #ന്യൂസ്‌റൂം #ന്യൂസ്‌റൂം
News18 Kerala
Link2012 ലാണ് മഹ്മൂദ് ജിബ്രില്‍ ലിബിയന്‍ പ്രധാനമന്ത്രിയാകുന്നത് #ഇന്നത്തെ വാര്‍ത്തകള്‍(ഏപ്രില്‍ 6, 2020) #കൊറോണ: തത്സമയ വിവരങ്ങള്‍
News18 Kerala
Linkപാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് #ഇന്നത്തെ വാര്‍ത്തകള്‍(ഏപ്രില്‍ 6, 2020) #ന്യൂസ്‌റൂം
View More