thenewsday online
സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു #ന്യൂസ്‌റൂം #COVID19 Link
thenewsday online
കഴിഞ്ഞ ദിവസം ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചൊരു സംഭവമായിരുന്നു രോഗിയായ പിതാവിനെ വഹിച്ച് 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ ബീഹാറിയായ പെണ്‍കുട്ടിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് #ന്യൂസ്‌റൂം #IvankaTrump Link
thenewsday online
Linkസെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി #ന്യൂസ്‌റൂം #Entertainment
thenewsday online
സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി #ന്യൂസ്‌റൂം #dulquersalmaan #movietalks Link
thenewsday online
ജന്മദിനം ആചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയും, രാഷ്ട്രപതിയും, ഗവര്‍ണറും, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ജന്മദിന ആശംസ നേര്‍ന്നു Link ##ന്യൂസ്‌റൂം
thenewsday online
75-ാം ജന്മദിനത്തില്‍ കോവിഡ് 19 നെതിരേയുള്ള വലിയൊരു പോരാട്ടം നയിക്കുന്ന തിരക്കിലാണ്‌ Link #ന്യൂസ്‌റൂം #PinarayVijayan
thenewsday online
Link #ന്യൂസ്‌റൂം #COVID19
thenewsday online
പഞ്ചാബിലെ ലുധിയാനയിലെ ഒരു മെഡിക്കല്‍ ഷോപ്പിന്റെ സൈന്‍ ബോര്‍ഡ് നവമാധ്യമത്തില്‍ വൈറലായിരിക്കുകയാണ് Link ##ന്യൂസ്‌റൂം
thenewsday online
കച്ചവടം കൂടുതല്‍ ലോക്കലാകുന്ന (local) കാഴ്ചയ്ക്കാണ് ലോക്ക്ഡൗണ്‍ കാലം വേദിയാകുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന നിര്‍ദേശമുണ്ടായിരുന്നതിനാല്‍ വഴിയോരങ്ങളില്‍ പഴം, പച്ചക്കറി, മത്സ്യം എന്നിവയുടെ വ്യാപാരം പൊടി പൊടിച്ചു Link#ന്യൂസ്‌റൂം
thenewsday online
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയ്ക്ക് ഒരു മുറിയില്‍ ഇരിക്കാവുന്നത് 20 വിദ്യാര്‍ഥികള്‍ക്കാണെന്നു നിഷ്‌കര്‍ഷിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി Link#ന്യൂസ്‌റൂം
thenewsday online
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ 60-ാം ജന്മദിനത്തില്‍ വ്യാഴാഴ്ച തിരുവനന്തപുരം ജില്ലാ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ അവയവങ്ങള്‍ സര്‍ക്കാര്‍ നടത്തുന്ന ‘മൃതസഞ്ജീവിനി’ പരിപാടിക്കു സംഭാവന ചെയ്യാന്‍ സമ്മതം നല്‍കി Link#ന്യൂസ്‌റൂം #MohanlalStatus
thenewsday online
ഐശ്വര്യ റായ്‌യുടെ ഒരു പഴയകാല ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് Link#ന്യൂസ്‌റൂം #Entertainment
thenewsday online
കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയിലകപ്പെട്ടു കഴിയുന്ന ദരിദ്രരെ സഹായിക്കാനായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ”Being Haangryy” എന്ന പേരിലൊരു സംരംഭത്തിനു തുടക്കമിട്ടു Link#ന്യൂസ്‌റൂം
thenewsday online
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഉപാധികളോടെ നടത്താന്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ #ന്യൂസ്‌റൂം Link
thenewsday online
ഈ മാസം 26 ന് നടത്താനിരുന്ന ശേഷിക്കുന്ന എസ്എസ്എല്‍സി / ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി ഈ മാസം 26 ന് നടത്താനിരുന്ന ശേഷിക്കുന്ന എസ്എസ്എല്‍സി / ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി. മേയ് 31 വരെ കേന്ദ്ര സര്..... Link #ന്യൂസ്‌റൂം
thenewsday online
ഓണ്‍ലൈനില്‍ മദ്യം വാങ്ങാന്‍ സഹായിക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ ആപ്പ് വെള്ളിയാഴ്ച റെഡിയാകുമെന്നു സൂചന Link #ന്യൂസ്‌റൂം
thenewsday online
വ്യത്യസ്തനായൊരു ബാര്‍ബറാം ബാലനായി മാറി ഇന്നലെ സച്ചിന്‍ Link #ന്യൂസ്‌റൂം #Sachin
thenewsday online
മലയാളത്തില്‍ ഒരു ജയഭാരതിയും, ഒരു ശാന്തി കൃഷ്ണയുമൊക്കെ മാത്രമായിരുന്നു ചുരുണ്ട മുടിയുള്ള നായികമാരായി ചൂണ്ടിക്കാന്‍ ഉണ്ടായിരുന്നത്. പിന്നീട് റിമ കല്ലിങ്കലാണു ചുരുണ്ട മുടിയുള്ള നായികയായി മലയാളത്തിലെത്തിയത് Link#ന്യൂസ്‌റൂം #Entertainment
thenewsday online
ഞായറാഴ്ച വൈകുന്നേരം മുതല്‍ തിങ്കളാഴ്ച രാവിലെ വരെയുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും വൈക്കത്ത് സംഭവിച്ചത് 10 കോടി രൂപയുടെ നാശനഷ്ടമെന്നു ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക വിലയിരുത്തല്‍ Link#ന്യൂസ്‌റൂം #vaikom
thenewsday online
ബിബിസിയുടെ തിങ്കളാഴ്ച സംപ്രേക്ഷണം ചെയ്ത വേള്‍ഡ് ന്യൂസില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രിയും ടീച്ചറമ്മ എന്നു പരക്കേ അറിയപ്പെടുകയും ചെയ്യുന്ന കെ.കെ. ശൈലജയായിരുന്നു അതിഥി Link#ന്യൂസ്‌റൂം #COVID19 #KKShailaja
View More