തൊഴിൽ വാർത്തകൾ
+2 മുതൽ യോഗ്യതയുള്ളവരെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിളിക്കുന്നു. മസ്സാജ് തെറാപ്പിസ്റ്റ് അടക്കം 347 ഒഴിവുകൾ 35,000 to 60,000 രൂപ തുടക്ക ശമ്പളം കൂടുതൽ വിവരങ്ങൾക് വെബ്സൈറ്റ് സന്ദർശിക്കുക #thozhilvaarthakal.com #GovtJobs2020 #EduSuperstar #HeloGuru #KAS അഡ്മിറ്റ് കാർഡ്
തൊഴിൽ വാർത്തകൾ
KAS അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൌൺലോഡ് ചെയ്യാം.. കേരള PSC നടത്തുന്ന പ്രഥമ KAS പരീക്ഷയുടെ പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൌൺലോഡ് ചെയ്യാം.. പരീക്ഷയ്ക്ക് confirmation കൊടുത്ത ഉദ്യോഗാർഥികൾക്ക്, PSC യുടെ ഒറ്റത്തവണ റെജിസ്ട്രേഷൻ പോർട്ടലിൽ സൈൻ ഇൻ ചെയ്ത് admit card ഡൌൺലോഡ് ചെയ്യാവുന്നതാണ്.. #KAS അഡ്മിറ്റ് കാർഡ് #EduSuperstar #HeloGuru #thozhilvaarthakal.com #GovtJobs2020
തൊഴിൽ വാർത്തകൾ
ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം. റീബിൾഡ് കേരള പദ്ധതിയിൽ ഓഫീസ് അറ്റന്റന്റ് അടക്കം നിരവധി ഒഴിവുകൾ 18,000 രൂപ തുടക്ക ശമ്പളം കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക #thozhilvaarthakal.com #GovtJobs2020 #EduSuperstar #HeloGuru #HeloKerala
തൊഴിൽ വാർത്തകൾ
കേരള പോസ്റ്റോഫീസുകളിൽ GDS പോസ്റ്റുകളിലേക്കുള്ള ലിസ്റ്റ്. 2068 ആളുകളുള്ള ലിസ്റ്റ് ആണ് പത്താം ക്ലാസ് ആയിരുന്നു യോഗ്യത കൂടുതൽ വിവരങ്ങൾക് thozhilvaarthakal വെബ്സൈറ്റ് സന്ദർശിക്കുക #thozhilvaarthakal.com #GovtJobs2020 #EduSuperstar #HeloGuru #HeloKerala
തൊഴിൽ വാർത്തകൾ
കൊച്ചിയിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ DRDO യിൽ നിരവധി ഒഴിവുകൾ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, സെക്രെട്ടറിയൽ അസിസ്റ്റന്റ് തുടങ്ങി 12 തസ്തികകൾ ഇന്റർവ്യൂ Date: 11 & 12 ഫെബ്രുവരി കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും നമ്മുടെ വെബ്സൈറ്റ് സന്ദർശിക്കുക #thozhilvaarthakal.com #GovtJobs2020 #EduSuperstar #HeloGuru #HeloKerala
തൊഴിൽ വാർത്തകൾ
എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം കേരളത്തിൽ ഫീൽഡ് ഹെൽത്ത് വർക്കർ ആവാം എല്ലാ ജില്ലകളിലും ഒഴിവുകൾ തുടക്ക ശമ്പളം: 21,000 രൂപ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും PSC യുടെ ഒറ്റത്തവണ രെജിസ്ട്രേഷൻ പോർട്ടൽ സന്ദർശിക്കുക#thozhilvaarthakal.com #HeloReporter #GovtJobs2020 #EduSuperstar #EduTalk
തൊഴിൽ വാർത്തകൾ
ചൈനയിലുണ്ടായ കൊറോണ രോഗബാധ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അടിയന്തിരമായി പുറപ്പെടുവിക്കുന്ന സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍. 1. കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്ക് ഉള്ളില്‍ തന്നെ കഴിയേണ്ടതാണ്. 2. വീട്ടില്‍ ഉള്ള മറ്റുകുടുംബാംഗങ്ങള്‍ വേറെ മുറികളില്‍ മാത്രം താമസിക്കാന്‍ ശ്രദ്ധിക്കുക. വീട്ടില്‍ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കുക. ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ കഴിയേണ്ടതാണ്. പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ്, തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. 3. നിരീക്ഷണത്തില്‍ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്‌റൂം, കക്കൂസ് തുടങ്ങിയവയും ബ്‌ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക. ഡര തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്‌ളീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്‌ളീച്ചിംഗ് പൌഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്. 5. വൈദ്യ സഹായത്തിനു വേണ്ടി മാത്രമേ വീട് വിട്ട് പുറത്ത് പോകാന്‍ പാടുള്ളു. ഇതിനു വേണ്ടിയും ദിശ നമ്പറില്‍ വിളിച്ച് (04712552056) നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ പുറപ്പെടാവൂ. 6. ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല/തോര്‍ത്ത്/തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കേണ്ടതാണ്. പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്. 7. സന്ദര്‍ശകരെ വീട്ടില്‍ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക. 8. പൊതു വാഹനങ്ങള്‍ യാത്രക്ക് ഒഴിവാക്കണം. 9. എപ്പോഴെങ്കിലും പനി, ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണങ്കില്‍ ഓരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട ശേഷം അതാത് ആശുപത്രികളിലേക്ക് പോകുക. ഓരോ ജില്ലയിലും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ രണ്ട് ആശുപത്രികളില്‍ പ്രത്യേകം ഐസോലേഷന്‍ ചികിത്സാ സംവിധാനം കൊറോണ മുന്‍ ഒരുക്കങ്ങളുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. ഓരോ ആശുപത്രിയിലും നോഡല്‍ ഓഫീസറിന്റെയും സൂപ്രണ്ടിന്റെയും ഐസോലേഷന്‍ സംവിധാനത്തിന്റെയും ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണില്‍ ബന്ധപ്പെട്ടതിനു ശേഷം ഐസോലേഷന്‍ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയ മുറിയിലേക്ക് നേരിട്ട് പോകേണ്ടതാണ്. ഇതിനു വേണ്ടി ഇതര ഒ.പി ക്യാഷ്വാലിറ്റി ഭാഗത്തേക്ക് പോകേണ്ട ആവശ്യം ഇല്ല. എത്രയും പെട്ടന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനും വേണ്ടിയാണ് ഈ ക്രമീകരണം. നിര്‍ദ്ദിഷ്ട വ്യക്തിയും, കൂടെ പോകുന്ന ആളും മാസ്‌ക് അല്ലങ്കില്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. 10. ആശുപത്രി നമ്പര്‍ കൂടാതെ ദിശ നമ്പറില്‍ നിന്നും (0471 2552056) വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതാണ്. പ്രളയാനന്തര പകര്‍ച്ച വ്യാധികളെ ഫലപ്രദമായി നേരിടുവാന്‍ സാധിച്ചത് പൊതുജനങ്ങളുടെ സഹകരണം ഒന്ന് കൊണ്ട് മാത്രമാണ്. മുകളില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ കൊറോണ രോഗ ബാധയേയും നമുക്ക് വളരെ വേഗം തടയാന്‍ സാധിക്കുന്നതാണ്. - സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പ്രസിദ്ധീകരിക്കുന്നത്. #thozhilvaarthakal.com #കൊറോണ വൈറസ് ബാധ📰 #HeloReporter #എന്താണ് രക്തസാക്ഷി ദിനം?
തൊഴിൽ വാർത്തകൾ
കേരള PSC കമ്പനി ബോർഡ് അസിസ്റ്റന്റ്#thozhilvaarthakal.com #GovtJobs2020 #HeloReporter #EduSuperstar റാങ്ക് ലിസ്#HeloGuru റ്റ് വന്നു
തൊഴിൽ വാർത്തകൾ
ഏഴാം ക്ലാസ് + ലൈസൻസ് ഉള്ളവർക്ക് സുവർണ്ണാവസരം പരീക്ഷയില്ല. തിരുവനന്തപുരം ബൊട്ടാണിക്കൽ ഗാർഡനിൽ ഡ്രൈവർ ആവാം തുടക്ക ശമ്പളം: 15,000 രൂപ ഇന്റർവ്യൂ: ഫെബ്രുവരി 4 ന് കൂടുതൽ വിവരങ്ങൾ, നോട്ടിഫിക്കേഷൻ മറ്റ് കാര്യങ്ങൾക്കുമായി വെബ്സൈറ്റ് സന്ദർശിക്കുക #thozhilvaarthakal.com #GovtJobs2020 #HeloReporter #EduSuperstar #HeloGuru
തൊഴിൽ വാർത്തകൾ
നിരവധി ഒഴിവുകളുമായി റബ്ബർ ബോർഡ് വിളിക്കുന്നു. യോഗ്യത: ഡിഗ്രി/ഡിപ്ലോമ/പിജി/B.Tech etc ഇന്റർവ്യൂ ഫെബ്രുവരി 5 മുതൽ 10 വരെ കോട്ടയത്ത്. കൂടുതൽ വിവരങ്ങൾ, നോട്ടിഫിക്കേഷൻ മറ്റ് കാര്യങ്ങൾക്കുമായി വെബ്സൈറ്റ് സന്ദർശിക്കുക. #thozhilvaarthakal.com #EduSuperstar #HeloGuru #GovtJobs2020 #HeloReporter
തൊഴിൽ വാർത്തകൾ
ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ ഭരണഘടന നിലവിൽ വന്ന ഈ ദിവസം, ഭരണഘടന നെഞ്ചോട് ചേർക്കാനും സംരക്ഷിക്കുവാനും നമുക്കൊരുമിച്ച് പ്രതിജ്ഞ ചെയ്യാം. #thozhilvaarthakal.com #RepublicDay2020 #HeloGuru #EduSuperstar #RepublicDayStatus 2020
തൊഴിൽ വാർത്തകൾ
പത്താം ക്ലാസ് or +2 യോഗ്യതയുള്ളവർക്ക് GST ഡിപ്പാർട്മെന്റിൽ അറ്റന്റന്റ്/ ക്ലാർക്ക് ആവാം | 23,000 രൂപ തുടക്ക ശമ്പളം പരീക്ഷ ഇല്ലാതെയായിരിക്കും തെരെഞ്ഞെടുപ്പ്. യോഗ്യത: ▪കാന്റീൻ അറ്റന്റന്റ്: പത്താം ക്ലാസ് ▪ക്ലാർക്ക്: +2 (കോമേഴ്‌സ്) ശമ്പള സ്കെയിൽ: 18,000 - 63,200 (23,000 രൂപയ്ക്ക് മുകളിൽ തുടക്കം തന്നെ ലഭിക്കുന്നു) അപേക്ഷ: തപാൽ വഴി അവസാന തിയ്യതി: ജനുവരി 31 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും thozhilvaarthakal.com വെബ്സൈറ്റ് സന്ദർശിക്കുക.#thozhilvaarthakal.com #GovtJobs2020 #EduSuperstar #HeloGuru #RepublicDay2020
തൊഴിൽ വാർത്തകൾ
കേരള PSC : ഇപ്പോൾ അപേക്ഷിക്കാവുന്ന യൂണിഫോം തസ്തികകൾ അപേക്ഷിക്കാത്തവർ ഉടൻ അപേക്ഷ സമർപ്പിക്കുക. #thozhilvaarthakal.com #HeloGuru #EduSuperstar #വിദ്യാഭ്യാസവും ജോലിയും #GovtJobs2020<span class="topic">
തൊഴിൽ വാർത്തകൾ
+2 യോഗ്യതയുള്ളവരെ തീര സംരക്ഷണ സേന വിളിക്കുന്നു. 260 ഒഴിവുകൾ 26,000 രൂപ തുടക്ക ശമ്പളം കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക 👉🏻 http://bit.ly/CoastG കൂട്ടുകാർക്ക് Share ചെയ്യൂ...നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ#PSC വിജ്ഞാപനം #HeloReporter #EduSuperstar #HeloGuru #പൊതുവിജ്ഞാനം #തൊഴിൽ വാർത്തകള്‍ #തൊഴിൽനേടാം #തൊഴിൽവാർത്തകൾ #തൊഴില്‍ അവസരങ്ങള്‍ ‍ #തൊഴിൽ അവസരങ്ങൾ #HeloReporter #Helo ന്യൂസ്‌റൂം #HeloKerala
തൊഴിൽ വാർത്തകൾ
ഏഴാം ക്ലാസ് യോഗ്യതയുള്ളവരെ കേരള PSC വിളിക്കുന്നു. http://bit.ly/KeralaLGS പ്യൂൺ (LGS) ആവാം | 8000 ഒഴിവുകൾ | 20,000 തുടക്ക ശമ്പളം കൂടുതൽ വിവരങ്ങൾക്ക് ഇവിടെ http://bit.ly/KeralaLGS ക്ലിക്ക് ചെയ്യുക..#HeloReporter #EduSuperstar #HeloGuru #തൊഴിൽവാർത്തകൾ #Helo ന്യൂസ്‌റൂം #PSC പരീക്ഷകള്‍ ✍ #PSC വിജ്ഞാപനം #💯psc ഹെല്പ്ലൈൻ #പൊതുവിജ്ഞാനം #CurrentAffairs #വാർത്തകൾ 📰 #തൊഴിൽ വാർത്തകള്‍ #തൊഴിൽനേടാം #KeralaPSC
തൊഴിൽ വാർത്തകൾ
കൊച്ചി എയർപോട്ടിൽ ജൂനിയർ അസിസ്റ്റന്റ് ആവാം. http://bit.ly/KochArprt നിരവധി ഒഴിവുകൾ | 69000 രൂപ വരെ ശമ്പള സ്കെയിൽ കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക 👉🏻 http://bit.ly/KochArprt. കൂട്ടുകാർക്ക് Share ചെയ്യൂ...നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ#HeloReporter #EduSuperstar #HeloGuru #തൊഴിൽവാർത്തകൾ #Helo ന്യൂസ്‌റൂം
തൊഴിൽ വാർത്തകൾ
കേന്ദ്ര സ്ഥാപനമായ പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ ആവാം. http://bit.ly/Enforcmnt 421 ഒഴിവുകൾ | 46,000 രൂപ തുടക്ക ശമ്പളം കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക 👉🏻 http://bit.ly/Enforcmnt കൂട്ടുകാർക്ക് Share ചെയ്യൂ...നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ#HeloReporter #EduSuperstar #HeloGuru #Helo ന്യൂസ്‌റൂം #കേരള വാർത്തകൾ #തൊഴിൽവാർത്തകൾ
തൊഴിൽ വാർത്തകൾ
പത്താം ക്ലാസ് പാസ്സായവർക്ക് സുവർണ്ണാവസരം. http://bit.ly/DRDOpeon 1817 പ്യൂൺ ഒഴിവുകളിലേക്ക് DRDO വിളിക്കുന്നു 23,000 രൂപ തുടക്ക ശമ്പളം കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക 👉🏻 http://bit.ly/DRDOpeon കൂട്ടുകാർക്ക് Share ചെയ്യൂ...നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ#EduSuperstar #HeloGuru #HeloReporter #Helo ന്യൂസ്‌റൂം #കേരള വാർത്തകൾ #വാർത്തകൾ 📰 #PSC പരീക്ഷകള്‍ ✍ #PSC ഹെല്പ്ലൈന്‍
View More